Friday, January 8, 2010

ഡോ. (ഡോഗല്ല) സൂരജ്‌ തമാശ പറയുന്നൂ

ഈ മൈ. (മൈനയല്ല) ഡോ. (ഡോഗല്ല) തമാശ പറയാന്‍ തുടങ്ങിയിരിക്കുന്നു. മറ്റൊരു ബ്ലോഗറുടെ പോസ്‌റ്റിനിട്ട തമാശയാണത്രെ. ഇളിഭ്യന്‍. വിവരാവകാശ നിയമത്തെ പരിഹസിക്കാനാണ്‌ മെനക്കെടുന്നത്‌. പിണറായിക്കും അധികാരത്തിന്റെ സകല തല തൊട്ടപ്പന്‍മാര്‍ക്കും പേടി സ്വപ്‌നമാണല്ലൊ ആ നിയമം. ഇപ്പോഴിതാ പ്രൈവറ്റ്‌ കമ്പനികളെയും ആ വകുപ്പില്‍ പെടുത്താനുള്ള ആലോചന നടക്കുന്നു. ഈ സൂരജ്‌ വിദ്വാനടക്കമുള്ള ആര്‍ത്തിപണ്ടാരങ്ങളുടെ പേടി സ്വപ്‌നമായി മാറും അത്‌. മൈ.....


ഏതൊരു വിവരത്തിനേയാണ്‌ വിവരാവകാശ നിയമത്തില്‍ നിന്നും വിട്ടുമാറ്റുക ?

2 comments:

  1. അവനൊക്കെ ഒരു ജന്മം.വിട്ടുകള

    ReplyDelete
  2. ഹിഹിഹിഹിഹിഹി

    ReplyDelete