Wednesday, January 13, 2010

തൂമ്പ പൂ... റീലോഡ്‌

ബാലരമ പഠിച്ചും പഠിച്ചും സിനിമ കണ്ടും രസിച്ചും മണ്ണറിയാതെ, മനസ്സറിയാതെ യാതൊരു സാമൂഹിക ഇടപെടുലുകളുടേയും അനുഭവ സാക്ഷ്യങ്ങളില്ലാതെ തുമ്പമ്പൂപോലെ ഈ കൊച്ച്‌ , "കഥ" ആരുടെ അഹന്ത ശമിപ്പിക്കാന്‍. മനുഷ്യരിങ്ങിനെ ലജ്ജയില്ലാതെ, മണ്ണുതൊടാതെ, ഇത്തിള്‍കണ്ണികളെ പോലെ.... സമൂഹ ശരീരത്തെ നശിപ്പിക്കുന്നത്‌ കാണുമ്പോള്‍ ദയനീയത തോന്നുന്നു.... അടിമകളുടെ പൂജാദ്രവ്യം സ്വീകരിച്ച്‌ ഈ ചങ്ങാതിയങ്ങ്‌ അഹന്തമൂത്ത്‌ ആനയാവുമോ ?

അതേ വിചിത്ര പുഷ്‌പമായ തുമ്പപ്പൂവ്‌ വാമനന്‍മാരുടെ പൂജാദ്രവ്യം തന്നെ. ചരിത്രപരമായ നിയോഗം ആവര്‍ത്തിക്കപ്പെടുന്നു.


No comments:

Post a Comment