Wednesday, December 9, 2009

വിഷ്‌ണുലോഗം വികടബുദ്ധി

ഉണ്ടിരുന്നുറക്കം തൂങ്ങീട്ടാ-
സ്ഥാനകവിക്കൊരുള്‍വിളി
പദ്യമല്ല, ഗദ്യമായത്‌ കവിതയെന്നും
കൂഴൂരൊരു കുബുദ്ധിയെന്നും.....

സിമി വന്നാസനം താങ്ങി
ചിത്രഗുപ്‌ത ബുദ്ധി കൂര്‍ത്തു
ശൗചാലയാധിപതിയുറഞ്ഞുതുള്ളി
ത്രിമൂര്‍ത്തികളൊത്തുചേര്‍ന്നു
ബൂലോഗമൂല്യം പുതുക്കിവെച്ചു....

കളളുഷാപ്പില്‍ മുറുമുറുപ്പ്‌
കപ്പകഷ്‌ണം കുറിക്ക കൊണ്ടു
വീണിട വിഷ്‌ണുലോക,
വീഴാത്തോര വെട്ടിവീഴ്‌ത്തും

പതിരില്ല പക്ഷപാതി പറച്ചിലില്‍
പഥ്യമായൊരാഹന്തക്ക്‌
പൊള്ളലെറ്റാ വെപ്രാളത്തില്‍
പൊട്ടിത്തെറിച്ച പദങ്ങളൊക്കെ
പെര്‍വേഷന്‍ പോല്‍ പോസ്‌റ്റിട്ടുവെച്ചു



ബൂലോഗ തറവാടുമഹത്വത്തിന്റെ വ്യാജാഭിമാനം കാത്തുസൂക്ഷിക്കാന്‍, ഏതൊരുത്തനേയും വെട്ടിവീഴ്‌ത്തുന്ന, കൊടിയ ബൂലോഗ ഫണ്ടമെന്റലിസം കാണിക്കുന്ന അനോണിമാഷടക്കമുള്ള ബൂലോഗ ബു.ജി. വര്‍ഗ്ഗത്തിന്റെ മുറ്റത്തു കയറി മുറുക്കി തുപ്പേണ്ടി വരുമോ ?

ബൂലോഗ കവികളോട്‌ ഒരപേക്ഷ :
വല്ലാത്ത അഹങ്കാരവും തന്‍പോരിമയും വെച്ചുപുലര്‍ത്തുന്ന ഈ മനുഷ്യന്‍ നേതൃത്വം നല്‍കുന്ന ആ കവിതാ കൂട്ടായ്‌മയില്‍ നിന്നും പിന്‍വലിയുക, ബദല്‍ കൂട്ടായ്‌മകള്‍ രൂപീകരിക്കുക.

കുഴൂരും
ഇങ്ങിനെയൊരു മൂടുതാങ്ങിത്തരം കാണിച്ചിരുന്നു. അതു വേറെ കാര്യം.

എന്തായാലും
ഇവിടെ പക്വമായി പ്രതികരിച്ച കുഴൂരിനോട്‌ :

ട്ടാര്‍പോല്‍ നല്ലവൈ
ചൊല്ലിനും
ഒട്ടാര്‍ചൊല്‍
ഒല്ലൈ ഉണരപ്പെ
ടും

-തിരുക്കുറള്‍









1 comment:

  1. വിഷ്‌ണുമാഷിന്റെ പ്രമോട്ടറായിരുന്ന ബെര്‍ളിയുടെ ഒരു പോസ്‌റ്റ്‌ തുടങ്ങുന്നത്‌ അദ്ധ്യാപകരെക്കുറ്റിച്ചുള്ള നല്ല ചില വിശേഷണപദങ്ങളുമായാണ്‌. അനുഭവപാഠമാവാം....

    ReplyDelete