.
ബൂലോഗ 'മഗാ' സംഭവങ്ങളൊന്നും ബൂജനം അറിയുന്നില്ലേ ?
"ഞാന്‍ നിര്‍ത്തി..."യത്രെ....
എന്തു നിര്‍ത്തിയെന്നാവും ഊഹം... ?
"കൈ നിറയെ...." നിര്‍ത്തിയന്ന്....
എന്തൊരു മഹത്തായ ത്യാഗം....
(എന്തു നിര്‍ത്തിായലും തുടങ്ങിയാലും ബ്ലോഗില്‍ പോസ്‌റ്റണം. എന്നത് ഇക്കഥയുടെ 'ഗുണ' പാഠം)
മാതൃഭൂമി നിര്‍ത്തി, ആംഗലേയത്തിലേക്കാണത്രെ ചുവടുമാറ്റം....
എന്തൊരു മഹത്തായ സംഭവം, അല്ലെ.... മിക്കവാറും ലോകമിനി നന്നാവാനിടയുണ്ട്...
ഈ പത്രത്തിലിതുവരെ വന്ന ലീഡുകളൊന്നും മുപ്പര് വായിക്കാറില്ലായിരുന്നു...
അല്ലെങ്കില്‍ അതൊക്കെ ഇടത്തോട്ടു ചെരിഞ്ഞുള്ളതായിരുന്നെന്ന്....
പണ്ട് പണ്ട് ഇഎംഎസ്സിന്റെ കാലം തൊട്ട് `കൂത്തക....ബൂര്‍ഷ്വാ" എന്നൊക്കെ സഖാക്കള്‍ വിളിച്ചുകൂവിയതൊക്കെ വെറുതെയായി..
ഇപ്പോഴാണത് ശരിക്കുമങ്ങിനെയിതൊരു "ബൂര്‍ര്‍ര്‍...." ആയത്.....
ഈ സഖാവിനി പുലര്‍ചായക്കൊപ്പം ആംഗലേയ തൊഴലാളിവര്‍ഗ്ഗ ജീഹ്വകളാവും ഇനി ചവച്ചിറക്കുക...
ഈ മാനം നോക്കി സഖാക്കള്‍ക്കിതുവരെ നേരം വെളുത്തില്ലേ !!!
(ലിങ്ക് കണ്ടാലെത്തിനോക്കി,, പണ്ടേ നിര്‍ത്തിയ ചില മഹാന്‍മാര്‍ കുടുംബപരമായി തന്നെ അങ്ങോട്ടൊരു `ലിങ്ക്" കൊടുത്തു മടുത്തുപോയിരുന്നുവെന്നതൊരു മഹാരഹസ്യം)
Thursday, November 12, 2009
Subscribe to:
Post Comments (Atom)

No comments:
Post a Comment