Monday, September 7, 2009
കരിമീന്‍ ചൂണ്ടയിടുമ്പോള്‍
ഇതാണ് കാലത്തിന്റെ പോക്ക്. ഈ കാലത്ത് കമ്മ്യൂണിസ്റ്റിന് ഇങ്ങിനെയേ പറയാന്‍ പറ്റൂ. കുത്തക മുത്തശ്ശിപത്രങ്ങളെ പരിഹസിക്കുകയാണെന്നെ ഒറ്റടയിക്കു തോന്നൂ. എന്നാല്‍ ഇതൊരു ഊരാ ചൂണ്ടയാണ്. അതേ, ഇക്കാലത്ത് ഈ ചൂണ്ടയിട്ടുകളിയാണ് കിളവന്‍ കമ്മ്യൂണിസ്‌റ്റുകാര്‍ക്ക് പഥ്യം. സാധാരണ മതവിശ്വാസികളെ, ന്യൂനപക്ഷങ്ങളെ ഈ ചൂണ്ടിയില്‍ കൊത്താന്‍ കി്‌ട്ടില്ലെന്ന കാര്യം ഇവര്‍ പഠിക്കാനിരിക്കുന്നതേയുള്ളു. ഇവിടെ മുത്തൂറ്റല്ല മൊത്തമൂറ്റുകയാണ് വിഷയം.
Subscribe to:
Post Comments (Atom)

No comments:
Post a Comment